¡Sorpréndeme!

കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത കിടിലൻ സീൻ | filmibeat Malayalam

2019-03-12 176 Dailymotion

kumbalangi nights deleted scene out
സൂപ്പർ താരങ്ങളില്ല കടിച്ചാൽ പൊട്ടാത്ത മാസ് ഡയലോഗുകളിൽ കോരിതരിപ്പിക്കുന്ന സ്റ്റാണ്ട് രംഗങ്ങളില്ലാതെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റേഴ്സ്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴു തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി ചിത്രം വിജയഗാഥ തുടരുന്നുണ്ട്.